1128ൽ ക്രൈം 27 | സി. ജെ. തോമസ് 1128il crime 27 | CJ Thomas MG University BA/BSC 3rd Semester Malayalam Textbook
99.00
30.00 delivery
In stock

Cash on Delivery available

Delivered in 6 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    C. J. Thomas
  • Pages :
    78
  • Format :
    Paperback
  • Publication :
    DC Books
  • ISBN :
    9788171309443
  • Language :
    Malayalam
Description

1128-ൽ ക്രൈം 27 മലയാള നാടകങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ധീരമായ പരീക്ഷണമായി ഇന്നും നിലകൊള്ളുന്നു. പല തട്ടുകളിൽ യാഥാർത്ഥ്യം ഉൾക്കൊള്ളുന്ന കഥാപാത്രങ്ങൾ ഒന്നിച്ചു വരുമ്പോഴത്തെ വിഭ്രാന്തികമായ അവസ്ഥ കൈവിട്ടുകളയാതെ തന്നെ ഗൗരവമേറിയ ഒരു പ്രശ്നം അവതരിപ്പിക്കാൻ ഈ നാടക ത്തിനു കഴിഞ്ഞിട്ടുണ്ട്. പഠനം: പ്രൊഫ. എം.കെ. സാനു MG University BA/BSC 3rd semester Malayalam textbook

Category: MG University, Academic Books By Category, Books, Bsc, BA, 3rd Sem Bsc, 3rd Sem BA