21 am Noottandilekku 21 Padangal : Yuval Noah Harari - ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ
450.00 360.00
Free Delivery
Hurry Up, Only 1 item left!

Cash on Delivery available

Delivered in 6 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Yuval Noah Harari
  • Pages :
    424
  • Format :
    Paperback
  • Publication :
    DC Books
  • ISBN :
    978-9353904197
  • Language :
    Malayalam
Description

ബിഗ് ഡേറ്റയും അൽഗോരിതങ്ങളും നമ്മളുടെ ജീവിതത്തെ സ്വാധീനിക്കാൻ പോകുന്നതെങ്ങനെ വ്യാജവാർത്തകളുടെ കുത്തൊഴുക്കും ദിനംപ്രതി മാറുന്ന സാങ്കേതികവിദ്യകളും സാമൂഹ്യജീവിതത്തെ പരിണമിപ്പിക്കാൻ പോകുന്നതെങ്ങനെ? മഹാമാരികളും ഭീകരവാദവും മനുഷ്യരാശിയെ ഇല്ലാതാക്കുമോ? സംഭ്രമങ്ങളുടെ ഇക്കാലത്ത് മനുഷ്യഭാവിയെക്കുറിച്ചുള്ള ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ കൃതി.

Category: General Category, Books, Non-fiction