Cash on Delivery available
Delivered in 4 working days
റോസ്കോട്ട് ഒരു ന്യൂ ജനറേഷൻ പ്രണയ നോവൽ. തലസ്ഥാന നഗരത്തിൻ്റെ പശ്ചാത്തലത്തിൽ പുസ്‌തകശാലകളും കോഫി ഷോപ്പുകളും യാത്രകളും പ്രണയത്തിൻ്റെ ആഘോഷ ഇടങ്ങ ളാക്കി മാറ്റുന്ന റൂമിയും അമേയയും. പ്രണയത്തിലും അവിചാരിതമായ ട്വിസ്‌റ്റോടെ ഒരു ക്രൈം നോവൽ പോലെ ചടുലമാകുന്ന കഥാഗതി. വായനയിൽ ന്യൂജെൻ വൈബ് അനുഭവിപ്പിക്കുന്ന നോവൽ. നഗരം ഒളിപ്പിക്കുന്ന പ്രണയങ്ങളെ കണ്ടെത്തുന്ന നോവൽ.
Category: General Category, Books