ADHARVAVEDAM അഥർവവേദം ( മലയാള പരിഭാഷ ഡോ .വെങ്ങാനൂർ ബാലകൃഷ്ണൻ ) Malayalam Hard Cover
990.00 950.00
60.00 delivery
Sold Out!

Cash on Delivery available

Delivered in 4 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Dr. Venganoor Balakrishnan
  • Format :
    Paperback
  • Publication :
    Aarshasri Publication
  • Language :
    English
Description

ജ്ഞാനസംസ്കൃതിമയവും ആദിമശക്തിസ്രോതസ്സും നാലാമത്തേതുമായ അറിവിന്റെ സാഗരം, സാധാരണവായനക്കാർക്കുപോലും ലളിതമായി വായിച്ചെ ടുത്ത് ഹൃദയത്തിൽ സൂക്ഷിക്കാനുതകും വിധം സാഗരസദൃശ്യമായ അഥർവവേ ദത്തിന്റെ ലളിതപരിഭാഷ. ഈ വേദസംസ്കൃതിയിലൂടെ കണ്ണോടിച്ചാൽ ഒറ്റ നോട്ട് ത്തിൽ മനസ്സിലാകുന്ന കാര്യം, ഇത് സംരക്ഷണത്തിന്റെയും ജ്ഞാനത്തിന്റെയും ശാന്തിയുടെയും മഹാതീരമെന്നാണ്. മനുഷ്യജീവിതത്തിൽ നിന്നും ദുഃഖത്തെ മാറ്റിയെടുക്കാനും തൽസ്ഥാനത്ത് സുഖത്തെ പ്രതിഷ്ഠിയ്ക്കാനുമാണ് അഥർവ വേദം ശ്രമിക്കുന്നത്. ബ്രഹ്മവേദം എന്നുകൂടി അപരനാമമുള്ള അഥർവവേദത്തിൽ എല്ലാ വേദങ്ങളുടെയും അർത്ഥം അടങ്ങിയിരിക്കുന്നുവെന്നാണ് പണ്ഡിതമതം. തമസ്സിന്റെ മിത്രങ്ങളിൽനിന്നും രക്ഷപ്പെടാനുള്ള മന്ത്രങ്ങളാണ് ഇവിടെ സൂചിപ്പി ക്കുന്നത്. യുഗങ്ങൾ നീണ്ട തപശ്ചര്യയിലൂടെ മഹാഋഷീശ്വരപരമ്പര നാരായമുന കൊണ്ട് താളിയോലക്കീറിൽ വരഞ്ഞ് താവഴികളിലൂടെ തലമുറകളിലേയ്ക്ക് കൈമാറിയ ജ്ഞാനതേജസ്സിന്, ഋഗ്വേദ യജുർവേദ സാമവേദ പരിഭാഷകൾക്കു ശേഷം ഡോ.വെങ്ങാനൂർ ബാലകൃഷ്ണന്റെ കയ്യൊപ്പ്.

Category: General Category, Books