Amazonum Kure Vyakulathakalum - ആമസോണും കുറെ വ്യാകുലതകളും
160.00 120.00
40.00 delivery
In stock

Cash on Delivery available

Delivered in 5 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    M.P.Veerendrakumar
  • Pages :
    160
  • Format :
    Paperback
  • Publication :
    Mathrubhumi Books
  • ISBN :
    978-81-8266-301-3
  • Language :
    Malayalam
Description

ഭൂമിയും സമുദ്രവും ആകാശവും തമ്മിലുള്ള പരസ്​പര സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ നാം ബാധ്യസ്ഥരാണ്. വായുവും ജലവും കായ്കനികളും ഈ പ്രപഞ്ചത്തിന്റെ അനുപമസൗഭാഗ്യങ്ങളും സൗന്ദര്യങ്ങളുമാണ്. വായുവിന്റെ വിശുദ്ധിയും പച്ചത്തുരുത്തുകളുടെ മനോജ്ഞതയും ജലത്തിന്റെ അമൃതമാധുര്യവും നിലനിര്‍ത്താന്‍ ഈ മഹാപ്രകൃതിയുടെ ഭാഗമായ മനുഷ്യന് ബാധ്യതയുണ്ട്. അതാണ് ലോകത്തിന്റെ ഏറ്റവും വലിയ മഴക്കാടായ അമസോണ്‍ വനങ്ങളും ഏറ്റവും കൂടുതല്‍ ജലമൊഴുകിപ്പോകുന്ന ആമസോണ്‍ നദിയും ഉള്‍ക്കൊള്ളുന്ന ഭൂപ്രദേശം നല്‍കുന്ന സന്ദേശം. – എം.പി.വിരേന്ദ്രകുമാര്‍

Category: Travel, General Category, Books, Upto 40 % Off