ബീജാസുരം - Beejasuram : Mani T A Thrikkothamangalam
200.00 170.00
45.00 delivery
In stock

Cash on Delivery available

Delivered in 5 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Mani T A Thrikkothamangalam
  • Pages :
    164
  • Format :
    Paperback
  • Language :
    Malayalam
Description

കോവിഡുകളോടൊപ്പമുള്ള കഥാകൃത്തിന്റെ സങ്കൽപ്പയാത്രയിൽ ‘ബീജാസുരം പിറവിയെടുത്തു. കോവിഡുകളുടെ ലീഡറായ ബീജാസുരനും പടയാളികളും ദുഷ്ടരോ, ശിഷ്ടരോയെന്ന് സഹൃദയർ വിലയിരുത്തുക. പ്രപഞ്ചത്തിലെ ധർമ്മാ ധർമ്മങ്ങളെപ്പറ്റിയും വൈറസുകളുടെ പ്രവർത്തികളെപ്പറ്റിയും ആധുനിക സമൂഹം ചർച്ചചെയ്യട്ടെ, പ്രതിവിധികളും കണ്ടെത്തട്ടെ. അതിനായി “ബീജാസുരം” വായനക്കാരിലേക്ക് എത്തിക്കുന്നു, സ്വീകരിക്കുക.

Category: Novel, General Category, Malayalam, Books