Bheeman - ഭീമൻ Bheeman
150.00 120.00
50.00 delivery
Hurry Up, Only 1 item left!

Cash on Delivery available

Delivered in 5 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    P.N. Unnikrihnan Potty
  • Format :
    Paperback
  • Publication :
    Don Books
  • Language :
    Malayalam
Description

പാണ്ഡവരിൽ രണ്ടാമനായ, യുവരാജാവായ, ഭീമൻ മഹാഭാരതത്തിലെ ഏറ്റവും ശ്രദ്ധേയരായ കഥാപാത്രങ്ങളിലൊരാളാണ്.ജനനം മുതൽ മരണം വരെ താൻ കടന്നുപോയ പരീക്ഷണങ്ങൾക്കും ക്ലേശപരമ്പരകൾക്കും, ആ വീരപുരുഷന്റെ ഊർജ്ജസ്വലതയെ, ഇച്ഛാശക്തിയെ അല്പംപോലും തളർത്താൻ കഴിഞ്ഞിട്ടില്ല. പ്രസ്തുത ഓരോ പരീക്ഷണങ്ങളും അദ്ദേഹത്തിന്റെ ക്ഷാത്രവീര്യത്തെ ദ്വിഗുണീഭവീപ്പിക്കുകയാണുണ്ടായത്.

Category: Books, Novel-Malayalam