Cash on Delivery available
Delivered in 5 working days
വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന പി.എസ്. മനോജിന്റെ തീക്ഷ്ണമായ ഒരു കൂട്ടം കവിതകളുടെ സമാഹാരമാണ് 'ഭ്രാന്ത് പൂക്കാത്തൊരിടം. ഒറ്റവാക്കിൽ ചോരപൊടിയാ മുറിവുകളുടെ സമാഹാരമെന്ന് അതിനെ വിളിക്കാം. ആത്മവിചാരണകളിൽ ജീവിതത്തെ നിറച്ച് വയ്ക്കുകയാണ് മനോജ്.
Category: General Category, Poetry, Books