Cash on Delivery available
Delivered in 4 working days
അനേകം പോഷകമൂല്യങ്ങളുള്ള, പലരോഗങ്ങള്‍ക്കും പ്രതിവിധിയായ ചക്കകൊണ്ടുണ്ടാക്കാവുന്ന നൂറ്റമ്പതില്‍പ്പരം വിഭവങ്ങള്‍. പ്ലാവില മുതല്‍ ചക്കമുള്ളും, ചകിണിയും ചുളയുടെ പുറമേയുള്ള പാട, കൂഞ്ഞില് തുടങ്ങി ഓരോന്നും പുത്തന്‍ റെസിപ്പികളാവുന്നു.
Category: Cooking, General Category, Craft, Health & Home, Books