Cash on Delivery available
Delivered in 4 working days
മലയാളത്തിന്റെ കാവ്യഗന്ധർവ്വനായ ചങ്ങമ്പുഴ കൃഷ്ണപിള്ള യുടെ കാവ്യജീവിതത്തിന്റെ വികാരതരളമായ മുഹൂർത്തങ്ങളെ വിശകലനം ചെയ്തുകൊണ്ട് സംഘർഷഭരിതവും വൈരുദ്ധ്യ പൂർണ്ണവുമായ ആ സ്വഭാവവിശേഷത്തിന്റെ അടിസ്ഥാനഘടന അന്വേഷിക്കുന്ന അപൂർവ്വസുന്ദരമായ ജീവിതചിത്രണമാണ് ഈ കൃതി.
Category: General Category, Biographies & Diaries, Books