Cash on Delivery available
Delivered in 6 working days
വൈദികവും അവൈദികവുമായ പാരമ്പര്യത്തിന്റെയും സ്വകീയവും പരകീയവുമായ ശൈലിയുടെയും സമ്മേളനം കൊണ്ട് അനുഗ്രഹീതമായ കലയാണ് ചുവർചിത്രകല. ആ ചുവർചിത്രകലയുടെ പ്രയോഗരീതികളെക്കുറിച്ചും അതിനു ഉപാദാനങ്ങളായി വർത്തിക്കുന്ന സാമഗ്രികളെക്കുറിച്ചുമുള്ള അപഗ്രന്ഥമാണ് ചുവർചിത്രകല ഒരു സാങ്കേതിക പഠനം എന്ന ഗ്രന്ഥം.
Category: Art & Culture, General Category, Books, Upto 40 % Off, Offer