Dheerkhayussinu Yoga - ദീർഘായുസ്സിന് യോഗ
90.00
40.00 delivery
Sold Out!

Cash on Delivery available

Delivered in 4 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Joseph Manual M.A., B.E.d
  • Pages :
    139
  • Format :
    Paperback
  • Publication :
    Avanthy Publication
  • ISBN :
    9798127400438
  • Language :
    Malayalam
Description

യോഗ അനുഷ്ഠിച്ചാൽ ദീർഘായുസ്സ് ലഭിക്കുമോ? ലഭിക്കും. കാരണം യോഗ അനുഷ്ഠിക്കുന്നവർ അല സമായ ജീവിതരീതി പിന്തുടരുന്നില്ല; പുകവലിക്കും മദ്യത്തിനും അടിമയാകുന്നില്ല; കിട്ടുന്നതെന്തും വാരി വലിച്ചു തിന്നുന്നില്ല; ഉപയോഗിക്കാതെ കിടന്നു തുരു വെടുക്കുന്ന യന്ത്രം പോലെ അവരുടെ അസ്ഥിസന്ധി കളിൽ കൊഴുപ്പ് ഉറഞ്ഞുകൂടി ശരീരത്തിന്റെ ചല നസ്വാതന്ത്ര്യം ഹനിക്കുന്നില്ല; അടിവയറ്റിൽ നെയ്യുടെ അടരുകൾ പാളികളായി ചേർന്ന് ചുമക്കാനാവാത്ത കുട വയറിന്റെ ഉടമകളാകുന്നില്ല. ഇതൊന്നുമില്ലാത്തവരുടെ അടുത്തുവരാൻ രോഗങ്ങൾ മടിക്കും. അവർ പ്രതിരോ ധശക്തിയുള്ളവരായിരിക്കും. പ്രകൃതിക്കനുഗുണമായി ഭക്ഷണം കഴിച്ച്, വ്യായാമം ചെയ്തു ജീവിക്കുന്ന അവരെ ഒരു രക്ഷകർത്താവിനെപ്പോലെ പ്രകൃതി കാത്തുസൂക്ഷിക്കും. അവർ അരോഗദൃഢഗാത്രരായി ദീർഘനാൾ ജീവിക്കും.

Category: General Category, Yoga& Meditation, Craft, Health & Home, Books