Dostoyevsky Annayude Kurippukal - ദസ്തയെവ്‌സ്‌കി അന്നയുടെ കുറിപ്പുകൾ
100.00 80.00
40.00 delivery
In stock

Cash on Delivery available

Delivered in 6 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Dostoyevsky
  • Pages :
    80
  • Format :
    Paperback
  • Publication :
    Green Books
  • ISBN :
    9788184233728
  • Language :
    Malayalam
Description

ദസ്തയെവ്സ്കിയോടൊപ്പം പതിനാലു വർഷം ജീവിച്ച അന്ന അദ്ദേഹത്തിന്റെ ജീവിതനിമിഷങ്ങളെ അടയാളപെടുത്തുന്നു.യാതനയുടെയും ത്യാഗത്തിന്റെയും കണ്ണീരിന്റെയും പ്രണയത്തിന്റെയും കുറിപ്പുകൾ.പിൻകാലത്ത് ഏകാകിനിയും ദാരിദ്രയുമായി അന്ന ഈ ലോകത്തോട് വിട പറയുന്നു.എന്നാൽ അവർ ഇങ്ങനെകുറിച്ചിട്ടു. "ഒന്നു ഞാനുറപ്പിച്ഛ് പറയാം.എന്റെ ജീവിതത്തിൽ ദുരിത വേദനകളുടെ ദീർഘയാത്രയുണ്ടായപ്പോഴൊക്കെ ഞാൻ ദസ്തയെവ്സ്കിയുടെ കൃതികളുടെ ആഴത്തിലേക്ക് കൂപ്പുകുത്തി.അവയെനിക്ക് സ്വാന്ത്വനമരുളി "

Category: General Category, Books, Upto 40 % Off, Malayalam stories