Cash on Delivery available
Delivered in 4 working days
ചെകുത്താന്റെ രക്തവും ഊറ്റിക്കുടിച്ച് ആർത്തു തിമിർക്കുന്ന അധീശ വർഗ്ഗത്തിനെതിരെ വാക്കുകൾ കൊണ്ട് പ്രതിരോധം തീർക്കുകയാണ് എൻ എൻ.സുരേന്ദ്രൻ. സമൂഹനീതിയുടെ നീതിസാരമാണ്. ഈ കവിയുടെ ആയുധം മനുഷ്യചേതനയെ കവിതയിലൂടെ പാടിയുണർത്തുന്ന ഇരുപത്തിനാല് കവിതകൾ, ഒപ്പം രേഖാചിത്രങ്ങളും.
Category: General Category, Poetry, Books, Poem