എന്റെ ലോകം , മാധവികുട്ടി - Ente Lokam, Madhavikkutty
125.00 99.00
30.00 delivery
In stock

Cash on Delivery available

Delivered in 6 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Madhavikkutty
  • Pages :
    200
  • Format :
    Paperback
  • Publication :
    DC Books
  • ISBN :
    9788126453733
  • Language :
    Malayalam
Description

അനുഭവതീക്ഷ്ണമായ ആഖ്യാനത്തിലൂടെ മലയാ ളിയെ വിസ്മയസ്തബ്ദരാക്കുകയും സദാചാര വേലിക്കെട്ടുകൾ തകർത്ത തുറന്നെഴുത്തിനാൽ ഞെട്ടിപ്പിക്കുകയും ചെയ്ത എന്റെ കഥയുടെ തുടർച്ച. എന്റെ കഥ എഴുതിയ ശേഷമുണ്ടായ സംഭവവികാസങ്ങളും സാമൂഹിക ഇടപെടലു കളും ഈ അനുഭവാഖ്യാനത്തിൽ കടന്നുവരുന്നു. പെൺമനസ്സിന്റെ ഉള്ളറകളെ പുറത്തുവലിച്ചിടുന്ന മറ്റൊരു തുറന്നെഴുത്ത്. ഇതുവരെ പുസ്തകരൂപ ത്തിൽ പ്രസിദ്ധീകരിക്കപ്പെടാതിരുന്ന ഈ ആത്മ കഥാഭാഗം എന്റെ കഥപോലെ വായനക്കാരെ ആകർഷിക്കും.

Category: General Category, Biographies & Diaries, Books