Erukkuchedikal : Perumal Murugan | എരുക്കുചെടികൾ
160.00 130.00
30.00 delivery
In stock

Cash on Delivery available

Delivered in 6 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Perumal Murugan
  • Pages :
    116
  • Format :
    Paperback
  • Publication :
    Ivory Books
  • ISBN :
    9788194511908
  • Language :
    Malayalam
Description

എരുക്കു ചെടികൾ പെരുമാൾ മുരുകന്റെ കഥകൾ തമിഴ് ജീവിതത്തെയും സംസ്കാരത്തെയും അതിന്റെ തനിമ ഒട്ടും ചോർന്ന് പോകാതെ സൂക്ഷ്മതയോടെ ചിത്രീകരിക്കുന്നവയാണ്. ജൈവികമായ ഭാഷയും സുതാര്യമായ ആഖ്യാനവുമാണ് ഈ കഥകളുടെ സവിശേഷത. തമിഴ് ചെറുകഥാ സാഹിത്യത്തിലെ 'പുതുമൈ പിത്തൻ ' പാരമ്പര്യം കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് ഈ സമാഹാരത്തിലെ ഓരോ കഥകളും.' - ടി. ഡി. രാമകൃഷ്ണൻ

Category: General Category, Books, Offer, Malayalam stories , Stories , malayalam