Fake News and Democracy - വ്യാജവാർത്തയും ജനാധിപത്യവും
100.00 90.00
40.00 delivery
In stock

Cash on Delivery available

Delivered in 5 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    A.Chandrasekhar
  • Format :
    Paperback
  • Publication :
    Don Books
  • Language :
    Malayalam
Description

വ്യാജവാർത്തയെന്നറിയാതെ നിത്യവും സ്വന്തം ഫോണിലെ വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും പകർന്നുകിട്ടുന്ന നൂറുകണക്കിനു സന്ദേശങ്ങൾ സ്വന്തം കോൺടാക്ടുകൾക്ക് ഫോർവേഡ് ചെയ്യുന്ന ശരാശരി മലയാളിക്ക് മനസിലാവുന്ന വിധത്തിൽ വ്യാജവാർത്തയെന്തെന്ന് വിവരിക്കുന്ന പുസ്തകം. വിവരസാങ്കേതിക/മാധ്യമരംഗങ്ങളിലെ പണ്ഡിതരെയോ വിദഗ്ധരെയോ മാത്രമുദ്ദേശിച്ചുള്ളതല്ല ഈ പുസ്തകം. മറിച്ച്, ദൈനംദിനം ഇതിന്റെ ഇരകളും പ്രചാരകരുമാവുന്ന ശരാശരി മലയാളികൾക്കുള്ളതാണ്.

Category: General Category, Books, General Reading