Cash on Delivery available
Delivered in 4 working days
വ്യക്തിയോ സമൂഹമോ എന്ന ചിന്തയുടെ ഭാരം ചുമലിലേറ്റി, ഇരുണ്ട നിഴലുകൾ ചിതറിക്കിടക്കുന്ന നഗരത്തിന്റെ കാവൽക്കാരനാകാൻ തോമസ്. അവനിലേക്കു നീളുന്ന ഓർമ്മകളുടെ ഏഴു കോണുകൾ. എട്ടാമത്തെ വെളിപാടിനു ശേഷം അനൂപ് ശശികുമാർ എഴുതിയ ത്രില്ലർ.
Category: Novel, General Category, Malayalam, Books