Cash on Delivery available
Delivered in 4 working days
ഹിറ്റ്ലർ നമ്മോടു പറഞ്ഞത് എല്ലാ ആയുധങ്ങളേക്കാളും മികച്ച വജ്രായുധം ഇച്ഛാശക്തിയാണ്. എന്റെ പ്രിയനാടെന്ന തീവ സ്നേഹം, എന്റെ നാടിന്റെ മണ്ണാണ് എന്റെ ശരീരം എന്ന തിരിച്ചറിവ്, ആ മണ്ണിനും എന്റെ ശരീരത്തിനും ഒരേ ഗന്ധമാണെന്നുള്ള ആത്മ ബോധം, മാതൃഭൂമിയും മാതാവും ഒന്നാണ ന്നുള്ള ബോദ്ധ്യം, ആ മാതാവ് അടിമയാകരു തെന്നുള്ള തീവ്രാഭിലാഷം, അതിൽ നിന്ന് ഉയിർക്കൊള്ളുന്ന മഹാശക്തിയുടെ പ്രളയജല പ്രവാഹമുണ്ടല്ലോ അതാണ് നമുക്കു വേണ്ടത്. ആയുധമേന്തി പടയ്ക്കിറങ്ങാൻ ആദ്യം വേണ്ടത് ആത്മബലമാണ്. ഇച്ഛാശക്തിയാണ് വാളിന് ശക്തി നൽകുന്നത്. ഇച്ഛാശക്തിയില്ലാത്തവന്റെ കയ്യിലെ വാൾ അത് എന്തുന്നവനെപ്പോലെ തന്നെ പൗരുഷം കെട്ടതാകും.
Category: General Category, History, Books, Malayalam