Ilango Adikal Chilappathikaram : Ramesan S Nair | ഇളംകോവടികൾ ചിലപ്പതികാരം : രമേശൻ എസ് നായർ
460.00 399.00
Free Delivery
Hurry Up, Only 1 item left!

Cash on Delivery available

Delivered in 6 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Ramesan S Nair
  • Pages :
    448
  • Format :
    Paperback
  • Publication :
    DC Books
  • ISBN :
    9788126441389
  • Language :
    Malayalam
Description

പ്രാചീന തമിഴ് സാഹിത്യത്തിന്റെ ഉദാത്തശൃംഗങ്ങ ളിൽ പ്രതിഷ്ഠിക്കപ്പെട്ട മഹനീയകാവ്യമാണ് ഇളംകോവടികളുടെ ചിലപ്പതികാരം. പ്രകൃതിയും ജീവിതവും പരസ്പരം കൈകോർത്തു നില്ക്കുന്ന കമനീയ കാവ്യശില്പം. ഭൗതികജീവിതത്തിന്റെ എല്ലാ മനോഹാരിതകളും സൂക്ഷ്മമായി വർണ്ണി ക്കുന്ന ഈ വിശിഷ്ട കൃതി മനുഷ്യസ്നേഹത്തിന്റെ മഹനീയ സന്ദേശം പ്രസരിപ്പിക്കുന്ന ചിലപ്പതികാര ത്തിന് മലയാളത്തിലാദ്യമായുണ്ടായ ലളിതസുന്ദ രവും സമ്പൂർണ്ണവുമായ പദ്യപരിഭാഷയാണ്.

Category: General Category, Poetry, Books, Upto 40 % Off, Offer