International Relations (Malayalam) : Jacob Pathinkan | BA Politics, MG University
160.00
30.00 delivery
Sold Out!

Cash on Delivery available

Delivered in 6 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Jacob Pathinkan
  • Pages :
    172
  • Format :
    Paperback
  • Language :
    Malayalam
Description

"ഇന്റർനാഷണൽ റിലേഷൻസ്' രാഷ്ട്രതന്ത്ര വിദ്യാർത്ഥി കളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമുള്ള വിഷയമാ ണ്. അന്തർദേശീയ ബന്ധങ്ങളെപ്പറ്റിയുള്ള പഠനം മാനവികവിഷയ ങ്ങളിൽ താല്പര്യമുള്ള എല്ലാവരെയും ആകർഷിക്കാറുണ്ട്. രാഷ്ട്രതന്ത്രത്തിൽ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുള്ള ജേക്കബ് പാത്തിങ്കന്റെ ഈ വിഷയത്തിലുള്ള രചന അതുകൊ ണ്ടുതന്നെ ഏറെ ശ്രദ്ധേയമാണ്. ബിരുദ ബിരുദാനന്തരതലങ്ങളിൽ രാഷ്ട്രതന്ത്രം പഠിക്കുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്ന ശൈലി യിലാണ് ഈ ഗ്രന്ഥത്തിന്റെ രചന.

Category: MG University, Academic Books By Category, Books, BA