Cash on Delivery available
Delivered in 5 working days
പുനത്തിലിനെപ്പോലെ അപൂർവ്വം ചിലർക്ക് മാത്രമുള്ള ഗുണം ഈ എഴുത്തുകൾക്കുണ്ട്. എന്തെഴുതിയാലും തെളിമലയാളത്തിൽ ആളുകളെ ഇരുത്തി വായിപ്പിക്കും.ചെറു ചിരിയോടെയല്ലാതെ ഒന്നും പറയില്ല.വലിയ കാര്യങ്ങൾ ചുമ്മാ നിസ്സാരമെന്ന പോലെ പറഞ്ഞുകളയും.ആഴത്തിൽ കാര്യങ്ങളറിയുന്നവർക്കേ ലളിതമായി പറയാൻ കഴിയൂ. -എസ്. ഹരീഷ്
Category: General Category, Books, General Reading