Jahanara : Jahanara Beegum - ജഹനാര : ജഹനാര ബീഗം (Malayalam)
180.00 155.00
45.00 delivery
Sold Out!

Cash on Delivery available

Delivered in 4 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Jahanara Beegum
  • Pages :
    150
  • Format :
    Paperback
  • Publication :
    Mathrubhumi Books
  • ISBN :
    9789390865611
  • Language :
    Malayalam
Description

പിതാവായ സമ്രാട്ട് ഷാജഹാനോടൊന്നിച്ച് പതിനെട്ടു വർഷം ആഗ്രാകോട്ടയിൽ ബന്ധനസ്ഥയായി കഴിച്ചുകൂട്ടേണ്ടി വന്ന, രാജകുമാരി ജഹനാര പേർഷ്യൻ ഭാഷയിൽ രചിച്ച ആത്മകഥയുടെ സ്വതന്ത്ര വിവർത്തനം. ഇതിന്റെ കയ്യെഴുത്തുപ്രതി ആഗ്രാകോട്ടയിൽ നിന്ന് കണ്ടുകിട്ടിയതാണ്. ദ്രവിച്ചും കുത്തഴിഞ്ഞും കിടന്നിരുന്ന ഈ താളുകൾ ക്രമാനുസൃതം ഒന്നിച്ചുചേർത്ത് ഫ്രഞ്ച് വനിതയായ ആൻഡിയാ ബുട്ടെൻസനാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. സഹോദരന്മാരുടെ വധം, പിതാവിന്റെ കാരാഗൃഹവാസം, മുഗൾഭരണത്തിന്റെ വിനാശം എന്നിവയ്ക്കെല്ലാം ദൃക്സാക്ഷിയായിരുന്നു നിസ്സഹായയായ ജഹനാര.

Category: General Category, Biographies & Diaries, Books, Non-fiction