Janthu : Kottayam Pushpanath | ജന്തു
299.00 249.00
30.00 delivery
In stock

Cash on Delivery available

Delivered in 6 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Kottayam Pushpanath
  • Pages :
    151
  • Format :
    Paperback
  • Publication :
    Kottayam Pushpanath Publications
  • Language :
    Malayalam
Description

പാശ്ചാത്യ ഗ്രന്ഥകാരന്മാരിൽ ചിലർ ഇത്തരത്തിലുള്ള നോവലുകൾ എഴുതിയിട്ടുണ്ട്. കോടിക്കണക്കിനു വായനക്കാരെ അതു ആകർഷിച്ചിട്ടുമുണ്ട്. എന്നാൽ മലയാളത്തിൽ ഇന്നോളം ആ വിധത്തിലുള്ള നോവൽ രൂപമെടുത്തിട്ടില്ല. അതുകൊണ്ട് ഒരു പ്രത്യേക രീതിയിൽ ശാസ്ത്രത്തിൻ്റെ മറപിടിച്ച് ഒരു നോവൽ എഴുതണമെന്നുള്ള ആഗ്രഹത്തിൻ്റെ പേരിലാണ് ഞാൻ ഈ നോവൽ എഴുതിയത്. ഈ നോവൽ മലയാളത്തിലെ ശാസ്ത്ര കുറ്റാന്വേഷണ നോവൽ പ്രസ്‌ഥാനത്തിന് ഒരു മുതൽകൂട്ടായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. – കോട്ടയം പുഷ്‌പനാഥ്

Category: General Category, Thrillers/Horror, Books, Upto 40 % Off, Offer