Cash on Delivery available
Delivered in 6 working days
കവി, ഗാനരചയിതാവ് എന്നതിനു പുറമേ മലയാള സിനിമയുടെ നാനാ മേഖലകളില്‍ നിസ്തൂലമായ പ്രതിഭാവിലാസം തെളിയിച്ച ശ്രീകുമാരന്‍ തമ്പിയുടെ ആത്മകഥ. കേരളത്തിലെ ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ ഈ കൃതിയില്‍ അനുഭവിച്ചറിയാന്‍ കഴിയും മലയാള ഗദ്യത്തിന്റെ ലാവണ്യവും ഒഴുക്കും ഹൃദയഹാരിയായി ആവിഷ്‌കരിച്ചിട്ടുള്ള പുസ്തകം.
Category: General Category, Biographies & Diaries, Books