ജീവിതത്തിന്റെ രസതന്ത്രം , സെബിൻ എസ്.കൊട്ടാരം ,ജോബിൻ എസ്. കൊട്ടാരം - Jeevithavijayathinte Rasathanthram
140.00
50.00 delivery
In stock

Cash on Delivery available

Delivered in 4 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Sebin S Kottaram, Jobin S Kottaram
  • Pages :
    142
  • Format :
    Paperback
  • Publication :
    Dolphin Books
  • ISBN :
    9789382628002
  • Language :
    Malayalam
Description

മറഞ്ഞു കിടക്കുന്ന കഴിവുകളെ ജ്വലിപ്പിച്ച് ദുർബലരെയും ജീവിതവിജയത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ഗ്രന്ഥം. ജീവിതവിജയം നേടാൻ വ്യക്തിജീവിതത്തിലും തൊഴിൽ മേഖലയിലും സാമൂഹികജീവിതത്തിലും ഓരോരുത്തരും പിന്തുടരേണ്ട ജീവിതശൈലി ഉദാഹരണങ്ങൾ സഹിതം വിശദമാക്കുന്ന പുസ്തകം. ജീവിതവിജയം നേടാനാവശ്യമായ ഘടകങ്ങളെ ലളിതമായ ഭാഷയിൽ അനാവരണം ചെയ്യുന്നു. ചെറിയവർക്കും വലിയ കാര്യങ്ങൾ ചെയ്യുവാൻ കഴിയുമെന്ന ആത്മവിശ്വാസം ജ്വലിപ്പിക്കുന്ന പ്രചോദനാത്മക ഗ്രന്ഥം.

Category: General Category, Books, General Reading