Kaanthamala Charitham - Chapter 2 Arolakkaadinte Rahasyam ( കാന്തമല ചരിതം രണ്ടാം അദ്ധ്യായം അറോലക്കാടിൻ്റെ രഹസ്യം )
250.00 220.00
60.00 delivery
Sold Out!

Cash on Delivery available

Delivered in 4 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Vishnu M.C
  • Pages :
    215
  • Format :
    Paperback
  • Publication :
    Logos Books
  • ISBN :
    9789391227456
  • Language :
    Malayalam
Description

നൂറ്റാണ്ടുകളായി കേൾക്കുന്ന മിത്തുകളുടെ യാഥാർഥ്യം തേടിയിറങ്ങിയ മിഥുന്റെ യാത്രകൾ തുടരുകയാണ്. പുരാതന ഈജിപ്തിലും പഴങ്കഥകളിലെ ശബരിമലയിലും തമിഴ്നാടിന്റെ പ്രാചീനചരിത്രത്തിലും കെട്ടുപിണഞ്ഞുകിടക്കുന്ന ആ അടരുകളെ അതിസൂക്ഷ്മമായി കോർത്തിണക്കി ഉശിതമായ വായനയനുഭവം നൽകുന്ന നോവലാണ് കാന്തമലചരിതം രണ്ടാം ഭാഗമായ അറോലക്കാടിന്റെ രഹസ്യം ലളിതമായ ആഖ്യാനം കൊണ്ടും ആകാംക്ഷയുടെ തീവ്രതകൊണ്ടും വായനയിൽ അത്ഭുതം സൃഷ്ടിക്കുന്ന നോവൽ.

Category: Novel, General Category, Malayalam, Books