Kadethu Kaduvayethu Njanethu...? - കാടേത് കടുവയേത് ഞാനേത്...? (Malayalam) - N A Nazeer
190.00 170.00
45.00 delivery
In stock

Cash on Delivery available

Delivered in 4 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    N A Nazeer
  • Pages :
    165
  • Format :
    Paperback
  • Publication :
    Mathrubhumi Books
  • ISBN :
    9788182680272
  • Language :
    Malayalam
Description

ഐൻസ്റ്റൈൻ പറഞ്ഞതുപോലെ, പ്രകൃതിയിലേക്ക് ആഴത്തിൽ നോക്കുന്ന കണ്ണുകളാണ് എൻ.എ. നസീറിന്റേത്. അതുകൊണ്ട് നസീർ എല്ലാം കൂടുതൽ വ്യക്തമായി കാണുന്നു. ഇരുൾവീണ വനാന്തരങ്ങൾക്കുളളിൽ വെച്ച്, സമസ്തലോകത്തെയും ചേർത്തുനിർത്തുന്ന പ്രാകൃതികമായ സാഹോദര്യത്തിന്റെ കരസ്പർശത്തെ അറിയുന്നു; അതിനെ ക്യാമറയിൽ ഒപ്പിയെടുക്കുന്നു; വാക്കായും ചിത്രങ്ങളായും നമുക്കത് പകർന്നുതരുന്നു. നമ്മുടെ കാലത്തിന്റെ വലിയ സൗഭാഗ്യങ്ങളിലൊന്ന് ഇതാണല്ലോ എന്ന് നാമപ്പോൾ നിശ്ശബ്ദമായി തിരിച്ചറിയുന്നു! - സുനിൽ പി. ഇളയിടം

Category: Travel, General Category, Books, General Reading