കറുപ്പ് ചുവപ്പ് പച്ച - കല്ലേൻ പൊക്കുടൻ KARUPP CHUVAPP PACHA - KALLEN POKKUDAN
210.00 149.00
40.00 delivery
In stock

Cash on Delivery available

Delivered in 4 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Kallen Pokkudan
  • Pages :
    248
  • Format :
    Paperback
  • Publication :
    Green Books
  • ISBN :
    978-8184232530
  • Language :
    Malayalam
Description

കല്ലേൻ പൊക്കുടൻ എന്ന പ്രകൃതിദർശനത്തിൻ്റെ മാതൃകയും , അദ്ദേഹത്തിൻ്റെ ആത്മകഥയും ദർശനവും അടിസ്ഥാനമാക്കി എഴുതിയ ലേഖനങ്ങൾ. കറുപ്പും ചുവപ്പും പച്ചയും യഥാക്രമം , ദളിത് ഇടത് പരിസ്ഥിതി കാഴ്ചപ്പാടുകളുടെ സാകല്യമാണ്. കെ.പി.രവി , ആനന്ദൻ.പി എന്നിവർ ഒരുക്കിയ കാലികപ്രാധാന്യമാർന്ന ഒരു ലേഖനസമാഹാരം.

Authour: Kallen Pokkudan, K.P.Ravi, Anandan.P

Pages: 247

Format: Paperback

ISBN: 9788184232530

Publishers: Green Books

Category: Politics, Books, General Reading, Upto 40 % Off