KATHAKAL : G.R.INDUGOPAN [കഥകൾ : ജി.ആർ.ഇന്ദുഗോപൻ] [ 42 കഥകളുടെ സമാഹാരം] (Malayalam)
550.00 470.00
50.00 delivery
In stock

Cash on Delivery available

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    GR Indugopan
  • Format :
    Paperback
  • Publication :
    DC Books
  • Language :
    Malayalam
Description

കഥയെഴുത്തില്‍ ഏറെ വ്യത്യസ്തകള്‍ പരീക്ഷിച്ച എഴുത്തുകാരനാണ് ജി.ആര്‍ ഇന്ദുഗോപന്‍. നോവല്‍, ചെറുകഥ, ജീവചരിത്രം, യാത്രാവിവരണം, തിരക്കഥ തുടങ്ങി വിവിധ മേഖലകളില്‍ എഴുത്തിന്റെ അനന്ത സാധ്യതകള്‍ തേടിയ ജി.ആര്‍ ഇന്ദുഗോപന്റെ കഥകൾ ഒന്നിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകമാണ് ‘കഥകൾ -ജി ആർ ഇന്ദുഗോപൻ ‘. പുസ്തകത്തിന്റെ ആദ്യ പതിപ്പാണ് ഇപ്പോൾ വിപണിയിലുള്ളത്.

Category: Books, Upto 40 % Off