Kerala Treasury Code - കേരള ട്രഷറി കോഡ്
160.00 149.00
50.00 delivery
Hurry Up, Only 1 item left!

Cash on Delivery available

Delivered in 4 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    N R Rajeevkumar
  • Pages :
    192
  • Format :
    Paperback
  • Publication :
    Avannty Publications
  • ISBN :
    9798127401503
  • Language :
    Malayalam
Description

കേരള ട്രഷറി നിയമങ്ങൾ ഉദ്യോഗ സ്ഥരെ സംബന്ധിച്ചിടത്തോളം കഠിന പരിശ്രമം കൊണ്ടുമാത്രം ഉരുക്കഴിച്ചെ ടുക്കാവുന്നതും അതിസങ്കീർണ്ണമായ മഭാഷയിൽ രചിക്കപ്പെട്ടതുമായ ഒരു നിയമസംഹിതയാണ്. അതു കൊണ്ടുതന്നെ നിയമത്തിന്റെ ഉൾപ്പി രിവുകൾ സുവ്യക്തമായി മനസ്സിലാ ക്കാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടി തയ്യാറാക്കിയ ഈ ഗ്രന്ഥം കേരള ത്തിലെ സർക്കാർ ജീവനക്കാരുടെ ദീർഘകാലത്തെ താൽപര്യം സാക്ഷാ ത്കരിക്കുവാൻ ഉതകുന്നതാണ്.

Category: General Category, Reference, Books