Labour India USS Pareekshasahayi 2023 | Malayalam Medium | Kerala State Syllabus
200.00
40.00 delivery
Sold Out!

Cash on Delivery available

Delivered in 6 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Format :
    Paperback
  • Publication :
    Labour India
  • Language :
    Malayalam
Description

യു എസ് എസ് സ്‌കോളര്‍ഷിപ്പ് എല്ലാവര്‍ക്കും നേടാം.രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രോത്സാഹനവും ശ്രദ്ധയുമുണ്ടെങ്കില്‍ ഏതു കുട്ടിക്കും സ്‌കോളര്‍ഷിപ്പുകള്‍ സ്വന്തമാക്കാം, മിടുമിടുക്കരാകാം. ഇന്ന് ധാരാളം കുട്ടികള്‍ ഇത്തരം പരീക്ഷയെഴുതി സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടുന്നുണ്ട്. യു എസ് എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ എവിടെ കിട്ടും എന്ന ആശങ്കയായിരുന്നു പല രക്ഷിതാക്കള്‍ക്കും. അതിനുള്ള പരിഹാരമാണ് ലേബര്‍ ഇന്‍ഡ്യ യു എസ് എസ് പരീക്ഷാസഹായി. ഇത് നന്നായി ഉപയോഗിച്ച് പരിശീലനം നേടൂ. സ്‌കോളര്‍ഷിപ്പ് ഉറപ്പാക്കൂ.

Category: U.P School Guide, Academic Books By Category, School, Books