Cash on Delivery available
Delivered in 4 working days
മൃഗങ്ങളും പക്ഷികളും മനുഷ്യരും ചിലപ്പോള്‍ ഭൂമിയില്‍ ഇല്ലാതായെന്നു വരും K പക്ഷേ വികാരത്തിന്റെ നാമ്പുകള്‍ തുടരും K അമ്മ മരിക്കുന്നത് കുട്ടിയുടെ മുഖമോര് ത്തുകൊണ്ടാണ് K അവസാനത്തെ ഓര് മ്മ സ്നേഹത്തിന്റേതായിരിക്കും K . സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങള്‍ ഇലയും ശിഖരവും നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമാണ്
Category: General Category, Fictions, Books