Malayath Appunniyude 100 Kuttykavithakal - മലയത്ത് അപ്പുണ്ണിയുടെ 100 കുട്ടിക്കവിതകൾ
130.00 120.00
50.00 delivery
In stock

Cash on Delivery available

Delivered in 4 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Malayath Appunni
  • Format :
    Paperback
  • Publication :
    Mathrubhumi Books
  • Language :
    Malayalam
Description

ലളിതമായ വാക്കുകളിലൂടെയും സൂക്ഷ്മമായ പ്രപഞ്ച നിരീക്ഷണത്തിലൂടെയും ബാല്യത്തെ തന്നിലേക്ക് ആവാഹിച്ച കവിയാണ് മലയത്ത് അപ്പുണ്ണി. ശബ്ദതലത്തിൽനിന്നുയർന്ന് ആശയതലത്തിൽ ബാലമനസ്സുകളിൽ ചാരുതകൾ സൃഷ്ടിക്കുന്നവയാണ് അദ്ദേഹത്തിന്റെ കുട്ടിക്കവിതകൾ. ഉദാത്തമായ ഭാവനയും സുതാര്യമായ കവനവും നിറഞ്ഞുനില്ക്കുന്നു ഈ കൃതിയിൽ. കുട്ടികൾക്ക് പ്രിയപ്പെട്ട 100 കവിതകളുടെ സമാഹാരം

Category: Children & Young, General Category, Poetry, Books, Malayalam