Cash on Delivery available
Delivered in 5 working days
മലയാളസിനിമയുടെ ചരിത്രത്തിനൊപ്പം സഞ്ചരിക്കുന്ന മഹാപ്രതിഭയാണ് മമ്മൂട്ടി എന്ന അതുല്യനടൻ. മമ്മൂട്ടി എന്ന പച്ചയായ മനുഷ്യനെയും അദ്ദേഹത്തിന്റെ നടനവിസ്മയ ജീവിതത്തെയും സഹപ്രവർത്തകരും സുഹൃത്തുക്കളും ഓർമ്മിക്കുന്നു.
Category: General Category, Books, Memories