Marakkappile Theyyangal : Ambikasuthan Mangad | മരക്കാപ്പിലെ തെയ്യങ്ങൾ
199.00 175.00
30.00 delivery
Sold Out!

Cash on Delivery available

Delivered in 6 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Ambikasuthan Mangad
  • Pages :
    188
  • Format :
    Paperback
  • Publication :
    DC Books
  • ISBN :
    9788126406142
  • Language :
    Malayalam
Description

ആഗോളീകരണത്തിന്റെ ഏകശാസനത്തില്‍ ഞെരുക്കെപ്പടുന്ന നാട്ടുതനിമകളും നാട്ടുചരിതങ്ങളും വരവിളിപോലെ ദേശാന്തരീക്ഷത്തില്‍ അലയുന്നു. എല്ലാം ഉപഭോഗച്ചരക്കാകുമ്പോള്‍ വാമൊഴിച്ചരിത്രത്തിന്റെ കേള്‍വിപ്പെരുമകളില്‍നിന്ന് വീണ്ടെടുപ്പുകള്‍ക്കായി ചില കാതോര്‍ക്കലുകള്‍ ഉണ്ടാകുന്നു. ആധുനികജീവിതത്തിന്റെ പതിസന്ധികളും പ്രതിേരാധങ്ങളും എഴുതപ്പെടാത്ത ദേശചരിത്രങ്ങളും രേഖപ്പെടുത്തുന്ന നോവല്‍. പ്രമേയത്തിലും രൂപഘടനയിലും വ്യത്യസ്തത പുലര്‍ത്തുന്നു ഈ കൃതി.

Category: Books, Upto 40 % Off, Novel-Malayalam