Mayyazhippuzhayute Theerangalil - മയ്യഴിപ്പുഴയുടെ തീരങ്ങളിൽ - M. Mukundan (Malayalam)
360.00 320.00
Free Delivery
In stock

Cash on Delivery available

Delivered in 6 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    M. Mukundan
  • Pages :
    304
  • Format :
    Paperback
  • Publication :
    DCB
  • ISBN :
    8171302319
  • Language :
    Malayalam
Description

"മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സ്ഥലത്തെ ക്കുറിച്ചുള്ള വലിയ ധ്യാനമായിരുന്നു. മയ്യഴിയുടെ ചരിത്രം, സ്ഥലം അതിന്റെ സ്വത്വം തിരയുന്നതിന്റെ സമരചരിത്രമാണ്. ഫ്രാൻസിനും ഇന്ത്യയ്ക്കു മിടയിലെ ത്രിശങ്കുവിന്റെ അവസ്ഥയിൽ മയ്യഴി സ്ഥലത്തിന്റെ പുതിയൊരു മാനത്തേക്കുകൂടി പ്രവേശിക്കുന്നു. സ്ഥലത്തെ അങ്ങനെ മാറ്റിയെ ഴുതുന്നതിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, പി.കെ. രാജശേഖരൻ

Publisher : DC Books

Category: Malayalam, Novel, General Category, Malayalam, Books