Cash on Delivery available
Delivered in 6 working days
അനുഭവജ്വാലകളെ ഹൃദയഹാരിയായി ആവിഷ്കരിക്കുന്ന അന്യൂനമായ രചന. വ്യക്തികളുടെ സർഗാത്മകമായ ഇച്ഛാശക്തി സമൂഹത്തിന്റെ ഇച്ഛാശക്തിയായി മാറുകയും അത് ശതാബ്ദങ്ങളുടെ പഴക്കമുള്ള അധികാരഗോപുരങ്ങളെയും ജഡാചാരങ്ങളെയും പിടിച്ചുലയ്ക്കുകയും ചെയ്യുന്നതിന്റെ തപിക്കുന്ന ആഖ്യാനം.
Category: Novel, General Category, Malayalam, Books, Upto 40 % Off, Novel-Malayalam