Cash on Delivery available
Delivered in 4 working days
മനുഷ്യവംശത്തെ ഉൻമൂലനം ചെയ്യുക എന്ന തേഡ് റീച്ചിന്റെ നിഷ്ഠൂരപദ്ധതിക്ക് ഓഷ്വിറ്റ്സിലെ കമാൻഡന്റ് എന്ന നിലയിൽ അതിൽ ഭാഗഭാക്കുക വഴി ഞാൻ ഉത്തരവാദിയാണ്. അങ്ങനെ ചെയ്തതിലൂടെ ഞാൻ മനുഷ്യരാശിക്കുമേൽ ദാരുണമായ മുറിവുകൾ ഏൽപ്പിച്ചിരിക്കുന്നു. വിശേഷിച്ചും പോളിഷ് ജനതക്ക് പറഞ്ഞറിയിക്കാനാകാത്ത യാതനകൾ ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. അവയ്ക്കൊക്കെയും ഞാൻ എന്റെ ജീവിതം കൊണ്ട് വില കൊടുക്കണം. എന്റെ കർമ്മങ്ങൾക്ക് സർവ്വേശ്വരനായ ദൈവം ഒരിക്കൽ എന്നോട് പൊറുക്കട്ടെ.
Category: General Category, History, Biographies & Diaries, Books, Malayalam