Neermathalam Pootha Kaalam: Madhavikkutty | നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി
280.00
20.00 delivery
Hurry Up, Only 1 item left!

Cash on Delivery available

Delivered in 6 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Madhavikkutty
  • Pages :
    264
  • Format :
    Paperback
  • Publication :
    DC Books
  • ISBN :
    9788171302440
  • Language :
    Malayalam
Description

ഓർമ്മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം, മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ഗ്രാമസ്മൃതികളുടെ ഈ പുസ്തകം മലയാളി എന്നെന്നും നെഞ്ചേറ്റുന്ന ഒന്നാണ്. സ്മരണകളുടെ ഈ അപൂർവ പുസ്തകം ഓരോ വായനക്കാരിലും സ്വന്തം പൂർവസ്മൃതികളുടെ സുഗന്ധം പരത്തുന്നു. മാധവിക്കുട്ടിയുടെ പ്രശസ്തമായ ഓർമ്മക്കുറിപ്പുകളുടെ പുതിയ പതിപ്പ്.

Category: Novel, General Category, Malayalam, Books, Novel-Malayalam, Best Sellers