ആദിവാസിജീവിതത്തിന്റെ ചൂഷിതാവസ്ഥ സമഗ്രമായി പ്രതിഫലിക്കുന്ന വിഖ്യാത നോവലാണ് ശ്രീമതി പി. വത്സലയുടെ നെല്ല്. ആദിവാസി സമൂഹത്തിന്റെ ജീവിതവും സാംസ്കാരികപശ്ചാത്തലവും ചരിത്രവും ഒരു പോലെ അടയാളപ്പെടുത്തുന്നു നെല്ല് എന്ന നോവൽ.
Category: Novel, General Category, Malayalam, Books