Njan Innocent - ഞാൻ ഇന്നസെൻറ്
200.00 175.00
50.00 delivery
Sold Out!

Cash on Delivery available

Delivered in 4 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Innocent
  • Pages :
    190
  • Format :
    Paperback
  • Publication :
    Mathrubhumi Books
  • ISBN :
    9788182675964
  • Language :
    Malayalam
Description

മറ്റുള്ളവരുടെ മണ്ടത്തരങ്ങളിലും വീഴ്ചകളിലും ചിരിക്കുന്ന നമ്മള്‍ ഭൂരിപക്ഷവും സ്വന്തം മുഖത്തു നോക്കി സ്വയം ചിരിക്കുന്നതില്‍ താത്പര്യമുള്ളവരല്ല. അതിന്, ജീവിതത്തെത്തന്നെ വലിയൊരു ഹാസ്യനാടകമായി കാണാനുള്ള ചങ്കൂറ്റം വേണം. ആ ചങ്കൂറ്റം ഇന്നസെന്റ് കാട്ടുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ മേന്മ. – കെ. എം. മാത്യു ഇന്നസെന്റിന്റെ കുട്ടിക്കാലം ആര്‍. കെ. ലക്ഷ്മണന്റെ ‘മാല്‍ഗുഡി ഡേയ്‌സ്’ എന്ന പുസ്തകത്തെക്കാളും മനോഹരമാണ്. അനുഭവങ്ങള്‍ കഥകളാക്കി മാറ്റി ഹാസ്യത്തിലൂടെ പകര്‍ന്നുതരുന്നു ഇന്നസെന്റ്. – പ്രിയദര്‍ശന്‍ ജീവിതവും സിനിമയും നല്കിയ കൗതുകവും തീക്ഷ്ണവുമായ അനുഭവങ്ങളെ സ്വതസ്സിദ്ധമായ നര്‍മത്തില്‍ ചാലിച്ചെഴുതിയ ഇന്നസെന്റിന്റെ ഓര്‍മപ്പുസ്തകം

Category: General Category, Biographies & Diaries, Books, Non-fiction