Njan Karnan Ethihasa Nayakante Athmakatha : Aasha Krishna | ഞാൻ കർണൻ ഇതിഹാസ നായകൻ്റെ ആത്മകഥ : ആശ കൃഷ്‌ണ
460.00 410.00
40.00 delivery
In stock

Cash on Delivery available

Delivered in 4 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Aasha Krishna
  • Format :
    Paperback
  • Publication :
    Malayala Manorama Books
  • ISBN :
    9789359597515
  • Language :
    Malayalam
Description

ആശ കൃഷ്‌ണ വ്യാസഭാരതത്തിൽ ഏറ്റവും ഉയരത്തിൽ കോടി സൂര്യപ്രകാശത്തിൽ മിന്നിനിൽക്കുന്ന ര്യപുത്രൻ്റെ കഥ എഴുതാൻ മോഹിക്കാത്തവരുണ്ടാവില്ല. സൂര്യപുശ ആശ കൃഷ്‌ണ എന്ന ഈ എഴുത്തുകാരിയാവട്ടെ കർണകഥ വിസ്‌തരിച്ചുതന്നെ പറയുന്നു. ഈ ഒരൊറ്റ പുസ്‌തകം മതി ഈ എഴുത്തുകാരിക്ക് മലയാള കഥാസാഹിത്യമണ്ഡലത്തിൽ കടന്നിരിക്കുവാൻ. ഇപ്പോൾ പ്പോൾ മുൻപിലിരിക്കാനും പടിയിന്മേൽ പലകയ്ക്കും അർഹയായിരിക്കുന്നു. ഏറെ സന്തോഷം, -മാടമ്പ് കുഞ്ഞുകൂട്ടൻ

Category: Academic Books By Category, Books, Novel-Malayalam