Oruma : N.N.Surendran - ഒരുമ : എൻ.എൻ.സുരേന്ദ്രൻ
65.00
25.00 delivery
Hurry Up, Only 1 item left!

Cash on Delivery available

Delivered in 4 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    N N Surendran
  • Pages :
    48
  • Format :
    Paperback
  • Publication :
    Bodhi Books
  • Language :
    Malayalam
Description

താളബോധവും പദലാളിത്യവും ഈണവുമുള്ള എൻ.എൻ.സുരേന്ദ്രന്റെ കവിതകളുടെ മധുരാവരണത്തിനുള്ളിൽ ഗുണപാഠമുണ്ട്. രാകിക്കൂർപ്പിച്ച് ലളിതവൽക്കരിക്കപ്പെട്ട ശാസ്ത്രബോധമുണ്ട്. കാലിക പ്രശ്നങ്ങളോടുള്ള പ്രതികരണമുണ്ട്. ഇത് കൊച്ചുവായനക്കാർക്ക് തീർച്ചയായും നല്ലൊരു വായനാനുഭവം തന്നെ പ്രദാനം ചെയ്യും.

Category: General Category, Poetry, Books, Poem