A Cup of Tea: Osho | ഒരു കപ്പ് ചായ : ഓഷോ
30.00 delivery

Cash on Delivery available

Delivered in 6 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Osho
  • Pages :
    328
  • Format :
    Paperback
  • Publication :
    Green Books
  • Language :
    Malayalam
Description

സെൻ ഗുരുവായിരുന്ന ജോഷുവിനരികെ ഒരു ഭിക്ഷു വന്നു. ജോഷു അയാളോടു ചോദിച്ചു: നിങ്ങൾ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ? ഭിക്ഷു പറഞ്ഞു: ഇല്ല ഗുരോ. ജോഷു അയാളോടു പറഞ്ഞു: എന്റെ സഹോദരാ, ഒരു കപ്പു ചായ കഴിച്ചാലും. മറ്റൊരു ഭിക്ഷ വിളിക്കപ്പെട്ടു. ഗുരു വീണ്ടും ചോദിച്ചു: നിങ്ങൾ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ? ഉവ്വ്, ഗുരോ - അതായിരുന്നു അയാളുടെ ഉത്തരം. ജോഷു അയാളോടു പറഞ്ഞു: എന്റെ സഹോദരാ, ഒരു കപ്പു ചായ കഴിച്ചാലും.

Category: English, Motivation, General Category, Books, Upto 40 % Off, Offer