Osho: Pranayathinte Rahasyangal - ഓഷോ: പ്രണയത്തിന്റെ രഹസ്യങ്ങള്‍ (Malayalam)
150.00 135.00
45.00 delivery
Sold Out!

Cash on Delivery available

Delivered in 4 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Osho
  • Pages :
    129
  • Format :
    Paperback
  • Publication :
    Olive Publications
  • ISBN :
    9798188779344
  • Language :
    Malayalam
Description

പ്രണയത്തില്‍ നിന്ന് ഒഴിഞു മാറരുത് അതിന്റെ എല്ലാ വേദനകളോടും അതനുഭവിക്കുക അത് മുറിവേല്പ്പിക്കും , പക്ഷെ നിങ്ങള്‍ പ്രണയത്തിലാണെങ്കില്‍ , അത് പ്രശ്നമില്ല . വാസ്തവത്തില്‍ ആ മുറിവുകളെല്ലാം നിങ്ങളെ ബലപ്പെടുത്തുന്നു . ചിലപ്പോള്‍ , അത് ശരിക്കും മുറിവേല്പ്പിക്കും ഭീകരമായി ...... നിങ്ങളെ കൂടുതല്‍ ജാഗരൂകരാക്കാന്‍ ആ അപകട സന്ധികളെല്ലാം ആവശ്യമാണ്‌ . പ്രണയം നിലമൊരുക്കുന്നു . പ്രണയത്തിന്റെ മണ്ണില്‍ ധ്യാനത്തിന്റെ വിത്തിന്‌ വളരാം . പ്രണയത്തിന്റെ മണ്ണില്‍ മാത്രം . ഓഷോ പ്രണയത്തിന്റെ നിഗൂഢാക്ഷരങ്ങള്‍ വെളിവാക്കുന്നു ഓഷോയ്ക്കു മാത്രം സാധ്യമാകുന്ന രീതിയില്‍.

Category: Motivation, Religion & Spirituality, General Category, Books