പൂങ്കുരുവിയും ചങ്ങാതിമാരും - Poonkuruviyum Changathimarum
50.00
30.00 delivery
Hurry Up, Only 1 item left!

Cash on Delivery available

Delivered in 4 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Thomas Kudavechoor
  • Pages :
    64
  • Format :
    Paperback
  • Publication :
    Avanty Publications
  • ISBN :
    8127401293
  • Language :
    Malayalam
Description

പൂങ്കുലയിൽ മെല്ലെ പറന്നിരുന്ന് ഇതളുകൾ വിടർത്തി തേൻ കുടിക്കുന്ന കുഞ്ഞുകുരുവികളെ നോക്കി “ഹായ്” എന്ന് പറയാത്ത കുരുന്നുകളുണ്ടോ പൊങ്ങൻ കഴുതയുടെ പൊങ്ങച്ചവും സൂത്രക്കാരൻ കുറുക്കന്റെ കൗശലവും കുഞ്ഞുങ്ങളെ എത്രമാത്ര മാണ് ആഹ്ലാദിപ്പിക്കുന്നത് ! പഞ്ഞിരോമങ്ങളും മഞ്ചാടിക്കുരു കണ്ണുകളുമുള്ള മുയൽക്കുട്ടന്മാരോ ടൊപ്പം കളിക്കാത്ത ബാല്യമുണ്ടോ ! കഥകളുടെ മയിൽപ്പീലിയാണ് ഈ പുസ്തകത്തിൽ വിടർത്തി വച്ചിരിക്കുന്നത്.

Category: Children & Young, General Category, Books