Ramanan : Changampuzha Krishnapillai - രമണൻ : ചങ്ങമ്പുഴ കൃഷ്ണപിള്ള
120.00 96.00
40.00 delivery
Sold Out!

Cash on Delivery available

Delivered in 6 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Changampuzha Krishnapillai
  • Pages :
    96
  • Format :
    Paperback
  • Publication :
    Green Books
  • ISBN :
    9788184231120
  • Language :
    Malayalam
Description

രമണന്‍ , മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഗ്രാമീണ വിലാപകാവ്യമാണ് രമണന്‍. ചങ്ങന്പുഴയെ പ്രസിദ്ധിയുടെ ഉയരങ്ങളിലെത്തിക്കാന്‍ ഈ കാവ്യത്തിനു കഴിഞ്ഞു. ചങ്ങന്പുഴയുടെ ആത്മമിത്രവും കവിയുമായ ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ആത്മഹത്യയാണ് രമണന്‍റെ രചനയ്ക്കു നിദാനം. സാന്പത്തിക ഉച്ചനീചത്വങ്ങളെ കേന്ദ്രീകരിച്ചുള്ള ഈ ഭഗ്നപ്രണയകാവ്യം മലയാള കാവ്യലോകത്തിലെ ശ്രദ്ധേയമായ വ്യതിയാനത്തിനും നിമിത്തമായി. സംഗീതമാധുര്യവും രൂപപ്പൊലിമയും സാരള്യവും തെളിഞ്ഞു നിന്ന ഈ കൃതി ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തില്‍ മറ്റൊരു മഹാഗ്രന്ഥത്തിനും നേടാനാവാത്ത ജനപ്രീതിയാര്‍ജ്ജിച്ചു. ഈ കൃതിയുടെ അന്പതില്‍പ്പരം പതിപ്പുകള്‍ ഇതിനകം വെളിച്ചം കണ്ടു. രണ്ടു ലക്ഷത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞു.

Category: General Category, Books, Upto 40 % Off, Poem