Cash on Delivery available
Delivered in 5 working days
'സി. രവിചന്ദ്രന്റെ സംവാദങ്ങൾ' ത്രസിപ്പിക്കുന്ന ചില ബൗദ്ധികസംഘട്ടനങ്ങളുടെ സാക്ഷ്യപത്രമാണ്. രവിചന്ദ്രന്റെ ആശയസമരങ്ങൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി മലയാളിയുടെ ചിന്താപരിസരത്തെ ചെറുതല്ലാത്ത രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്.
Category: General Category, Books, General Reading