Cash on Delivery available
Delivered in 5 working days
പ്രതികളുടെ രേഖാചിത്രം വരയ്ക്കാൻ ഇതിനു മുമ്പൊരിക്കലും സുനന്ദയ്ക്ക് ഇത്രയേറെ പ്രയാസപ്പെടേണ്ടിവന്നിട്ടില്ല. ഇതിപ്പോൾ ദിവസം പത്തു കഴിഞ്ഞു. ഒരു പൂർത്തീകരണത്തിലേക്കെത്താൻ പറ്റുന്നില്ല.
Category: General Category, Books, Malayalam stories